FOREIGN AFFAIRSഫലസ്തീന് രാഷ്ട്രമുണ്ടാകുന്നതു വരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല; ഗാസയെ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിക്കാനുള്ള ശ്രമത്തെ തള്ളുന്നു; ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നത് ഫലസ്തീന് ജനതയുടെ നിയമാനുസൃത അവകാശം; നിലപാട് അറിയിച്ചു സൗദി അറേബ്യമറുനാടൻ മലയാളി ഡെസ്ക്31 July 2025 10:15 AM IST